
ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് കമ്പിയകത്തു വീട്ടിൽ പരേതനായ പി.കെ.കുമാരന്റെ ഭാര്യ ജാനകി (92)നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.മക്കൾ:ഓമന,സരള, ഉഷ,കെ.കെ.ഹരിദാസ്(റിട്ട.സീനിയർ സൂപ്രണ്ട്,ക്ഷീരവികസന വകുപ്പ്),കെ.കെ.ചന്ദ്രദാസ് (റിട്ട.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, വാട്ടർ അതോറിറ്റി ചേർത്തല),മിനി.മരുമക്കൾ:സുകുമാരൻ, ഗോപി,മുരളി , ബീന, ശ്രീകല ( അസി.എൻജിനിയർ കെ.എസ്.ഇ.ബി,കോഴിക്കോട് ),പരേതനായ സുഗുണൻ.