obit

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 21ാം വാർഡ് മണവേലി കിഴക്കേകോലത്ത് ധനഞ്ജയൻ(84)നിര്യാതനായി.ഭാര്യ:കനകമ്മ.മക്കൾ:ധനേഷ്,ധന്യമോൾ.മരുമക്കൾ:സുജ,വിനോദ്.