ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 21ാംവാർഡ് കരിയിൽ പരേതനായ രഘുവരന്റെ ഭാര്യ നളിനി (72)നിര്യാതയായി.മക്കൾ:ഇന്ദിര,ബാബു,രേണുക.മരുമക്കൾ:ദാസൻ,ലത,അനിൽ.