കായംകുളം : കണ്ണമ്പള്ളി ഭാഗം മൂലേത്തറയിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ പങ്കജാക്ഷി (95) നിര്യാതയായി. മക്കൾ: രാജി, രാധാമണി, രാജീവ്, രാജമണി. മരുമക്കൾ: സുലഭകുമാർ, രാജൻ, വിജയകുമാരി, പ്രസാദ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.