ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് എട്ടാം വാർഡ് വെളിയമ്പ്ര ഒഴികാരത്ത് പരേതനായ പി.കെ.ദാസപ്പന്റെ ഭാര്യ സരോജിനിദേവി (86)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.മക്കൾ: ഗീത (ദുബായ്), ഗിരീഷ്. മരുമക്കൾ:സജീവ് (ദുബായ്),ആഷ.