ആലപ്പുഴ: ചേർത്തല ലാഫ് യാലു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അടച്ചു പൂട്ടുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവിട്ടു.വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചട്ടം 14ലെ വ്യവസ്ഥകൾ പാലിക്കാതെ പ്രവർത്തിച്ചതിനാണ് നടപടി.