ആലപ്പുഴ: കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്തു നിന്ന് മാറ്റുകയും പകരം വി.ആർ.കൃഷ്ണതേജയെ നിയമിക്കുകയും ചെയ്ത സർക്കാർ നടപടിയെ ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ സ്വാഗതം ചെയ്തു. ആലപ്പുഴയെ അടുത്തറിയാവുന്ന കൃഷ്ണതേജ ഒരു മാതൃകാ കളക്ടറായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും ബേബി പാറക്കാടൻ പറഞ്ഞു.