ആലപ്പുഴ: പഴയവീട് ശ്രീശങ്കരത്തിൽ പരേതനായ മണിമോഹനൻ നായരുടെ മകൻ എം.സുമേഷ് കുമാർ നിര്യാതനായി. മാതാവ് : സുഭദ്രാ ദേവി . സഹോദരൻ : പരേതനായ സുരേഷ് കുമാർ (ഉംമ്രി ).