
പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് മണപ്പുറം പായ്ക്കനംകാട് വീട്ടിൽ പരേതനായ രാഘവന്റ ഭാര്യ ശാരദ. (94) നിര്യാതയായി. മക്കൾ : മൈഥിലി, വത്സലൻ , മണിയൻ, ഓമന , സുമ, തങ്കച്ചൻ ,രമണൻ , പരേതയായ രമണി, പരേതനായ പൊന്നൻ , മരുമക്കൾ : രമണൻ.ശാന്ത. മണിയൻ, ചെല്ലമ്മ തുളസി, മായ, അനിൽകുമാർ, രജനി, പരേതനായ ഉദയൻ.