
കലവൂർ : മാരാരികുളം തെക്ക് പഞ്ചായത്ത് 21-ാം വാർഡിൽ പുന്നയ്ക്കൽ സെബാസ്റ്റ്യന്റെ ഭാര്യ റജീന (64) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കളർകോട് യൂണിയൻ പെന്തകോസ്ത് സെമിത്തേരിയിൽ മക്കൾ:ജോസ് പ്രമോദ്,ജോസ് ജെറിൻ,ജാസ്മിൻ. മരുമക്കൾ:റിനി,റോൻസി,വിൻസെന്റ്.