ms

കായംകുളം: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കായംകുളം യൂണിറ്റ് വൈസ് പ്രസിഡന്റ് പുളിമുക്ക് അലങ്കാർ ഹൗസിൽ ഇബ്രാഹിംകുട്ടിയുടെയും ഹൗസത്ത് ബീവിയുടെയും മകൻ മുഹമ്മദ് ഷെരീഫ് (42) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: മിന്നു, മിലൻ.