vidyadharan

കൃഷ്ണപുരം : കാപ്പിൽ കിഴക്ക് വലിയതറയിൽ വി.കെ.വിദ്യാധരൻ (88) നിര്യാതനായി.മക്കൾ:സുശീല,പരേതനായ സദാശിവൻ,ശിവദാസൻ,ദേവദാസൻ,അജയൻ,അംബുജൻ,ലത.മരുമക്കൾ:പരേതനായ ശങ്കരൻ,സമുജ,വിമല,സ്മിത,സോണി,ഷിജി,ജയപ്രാകശ്. സഞ്ചയനം 7ന് രാവിലെ 8ന്.