cpi

പല്ലന : സി.പി.ഐ പല്ലന ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള കുടുബ സംഗമം പല്ലന എൻ.എസ്.എസ് കരയോഗം ഹാളിൽ ജില്ലാ കമ്മറ്റി അംഗം വി.സി.മധു ഉദ്ഘാടനം ചെയ്തു. കെ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ഡി.അനീഷ്, സി.വി.രാജീവ്‌, അർച്ചന ദിലീപ്, കെ.എം.നൗഫൽ, ജിനദാസൻ, സി.ബാബു, തുടങ്ങിയവർ പ്രസംഗിച്ചു. കരുവാറ്റ സുധീറും സംഘവും അവതരിപ്പിച്ച നാടൻപാട്ടും ഉണ്ടായിരുന്നു