
മാന്നാർ : റിട്ട.കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസർ കുരട്ടിശ്ശേരി നാലാംവാർഡിൽ പൂന്തോണിത്തറയിൽ വി.എ. മുഹമ്മദ് ഹനീഫയുടെ ഭാര്യ സുഹ്റാബീവി (72 ) നിര്യാതയായി. മക്കൾ: ശൈലജ,റംലത്ത്,ഷംല,ഷീജ,ഷീബ,ഹാഷിം (ദുബായ്).
മരുമക്കൾ: പരേതനായ ലത്തീഫ്, ബഷീർ, ത്വയ്യിബ്, ഷാജി, ഹനീഫ,റജില (ദുബായ്).