vijya

ഭഗവതിപ്പടി:ചെട്ടികുളങ്ങര കൈത തെക്ക് അനുഗ്രഹയിൽ കെ.വിജയകുമാരൻപിള്ള (80) നിര്യാതനായി.ഭാര്യ:ചന്ദ്രിക വിജയകുമാർ.മക്കൾ:സൗമ്യ,സവിത.മരുമക്കൾ:സി.ജി.കുറുപ്പ്,ജ്യോതികൃഷ്ണ.സഞ്ചയനം തിങ്കൾ രാവിലെ 9 ന്