george-

എടത്വ: കറുകക്കളത്തിൽ ജോർജ്ജ് തോമസ് (രാജു,​65) നിര്യാതനായി.എടത്വ പവ്വർ ഹൗസ് സ്ഥാപന ഉടമയായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ. ഭാര്യ : സാറാമ്മ ജോർജ് . മക്കൾ: റിൻസി സാറാ ജോർജ്, റിനോ തോമസ് ജോർജ്. മരുമകൻ. രജ്ഞിത്ത് കെ. ജോർജ്.