
എടത്വ: പാണ്ടങ്കരി പനക്കൽ തോമസ് എബ്രഹാം (ബേബി,74) നിര്യാതനായി. സംസ്‌കാരം. നാളെ ഉച്ചയ്ക്ക് രണ്ടിന് ആനപ്രമ്പാൽ തെക്ക് നിത്യ സഹായ മാതാ മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ തോമസ്. മക്കൾ: ഷെൻസി, ബെൻസി (യുകെ), ബ്ലസി. മരുമക്കൾ: വർഗീസ് ജോൺ, ടിറ്റി ബെൻസി (യു.കെ ) ആൻജി പി. ബ്ലെസി (ഇസ്രായേൽ)