
ചെന്നിത്തല: തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി തുണ്ടിൽ തങ്കച്ചൻ ഉണ്ണൂണ്ണി (92) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാർഗവിയമ്മ. മക്കൾ: സുകുമാരി തങ്കച്ചൻ ( മാവേലിക്കര ബ്ലേക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്,സി.പി.എം മാന്നാർ എ.സി അംഗം,) തങ്കം വിജയൻ, പൊന്നമുരളി, അജിത ദേവരാജൻ ( ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് അംഗം). മരുമക്കൾ: മുരളീധരൻ, കെ ആർ ദേവരാജൻ (സി.പി.എം തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റി അംഗം), പരേതനായ വി.വിജയൻ.