മാന്നാർ : കുരട്ടിശ്ശേരി അഞ്ചാം വാർഡ് മാളിയേക്കൽ പരേതനായ എം.സി.ചെറിയാന്റെ ഭാര്യ അന്നമ്മ ചെറിയാൻ (78) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : രാജു, ജോജി, ജിജി. മരുമക്കൾ :ആൻസി, ജെസി, സജൻ