tur

തുറവൂർ:വളമംഗലം തെക്ക് ചാത്തനാട്ട് വീട്ടിൽ ദിവാകരപ്പണിക്കരുടെ ഭാര്യ ഉഷാകുമാരി (66) നിര്യാതയായി. മക്കൾ : അജിത്ത്കുമാർ , മനോജ് കുമാർ , ശ്രീകുമാർ . മരുമക്കൾ : ശാരിക, രസ്ന , അഞ്ജനാദേവി.