കായംകുളം: കാലവർഷക്കെടുതിയിൽ ദുരിത ബാധിതരായ കർഷകർക്ക് അവരുടെ കൃഷി സ്ഥലം സന്ദർശിച്ച് നിർദേശം നൽകുന്നതിനും കൃഷി സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിനും കാർഷിക സർവ്കലാശാലയുടെ ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി. ഫോൺ: 0479- 2443404,9847748894.