തുറവൂർ:തുറവൂർ പുരന്ദരേശ്വരത്ത് മഹാദേവർ ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ് ഇന്ന് രാവിലെ 9 നും 9.30 നും മദ്ധ്യേ നടക്കും. ക്ഷേത്രം മേൽശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരി മുഖ്യ കാർമ്മികനാവും.