ആലപ്പുഴ:തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ട് കളഭ മഹോത്സവം 7 മുതൽ 18 വരെ നടക്കും. 7ന് രാവിലെ 8.30ന് നാരായണീയ പാരായണം. 18 വരെ എല്ലാ ദിവസവും രാവിലെ 8.30 ന് കളഭംപൂജ,11.30 ന് ശ്രീലകത്തേക്ക് കളഭം എഴുന്നള്ളിക്കൽ,11.40 ന് കളഭാഭിഷേകം.അഷ്ടമിരോഹിണി ദിവസം വൈകിട്ട് 5.30 ന് വിശേഷാൽ ശ്രീകൃഷ്ണാവതാര ചാർത്ത് ദർശനം എന്നി​വ ഉണ്ടാകും