വെണ്മണി: പുന്തല നയ്ക്കാട്ട്മണ്ണിൽ തെക്കെതിൽ (ശ്രീഭവനം)ഗോപിനാഥൻ പിള്ള (72) നിര്യതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക ഗോപിനാഥൻ. മക്കൾ: ചിഞ്ചു, ചിന്നു. മരുമക്കൾ: പ്രദീഷ്, ഹരികുമാർ. സഞ്ചയനം 8ന് രാവിലെ 9ന്.