
കാറ്റാനം : ഭരണിക്കാവ് തെക്ക് കല്ലുപടിപ്പുരയിൽ വട്ടയ്ക്കാട്ടു കിഴക്കതിൽ റിട്ട.സുബേദാർ മേജർ കെ.ജി.ജോൺ (88) നിര്യാതനായി.സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് 3ന് കറ്റാനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ:അന്നമ്മ.മക്കൾ:ജോർജ്ജ്,ചെറിയാൻ,മാത്യു,തോമസ്. മരുമക്കൾ:ചിന്നമ്മ,മായ,ജെസി,ലിജി