ആലപ്പുഴ : ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ രണ്ടു മാസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ ആറിന് രാവിലെ 9.30 മുതൽ വിതരണം ചെയ്യും.