ആലപ്പുഴ : നങ്ങ്യാർകുളങ്ങര ടി.കെ.മാധവാ മെമ്മോറിയൽ കോളേജ് ലൈബ്രിറിയിൽ അപ്രന്റീസിനെ നിയമിക്കുന്നു. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റ് സഹിതം 9ന് രാവിലെ 11ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9605101414, 0479 2412659.