
വള്ളിക്കാവ്: വെള്ളങ്ങാട്ട് പുത്തൻപുരയിൽ പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ് റിട്ട. അദ്ധ്യാപകൻ രവീന്ദ്രനാഥൻപിള്ളയുടെ ഭാര്യ രാജലക്ഷ്മിഅമ്മ (റിട്ട. സബ് രജിസ്ട്രാർ, 76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വി.ആർ മഹാദേവൻ (ബിസിനസ്), വി.ആർ ഗംഗാദേവി (അദ്ധ്യാപിക, ആർ.വി.എസ്.എം.എച്ച്.എസ്, എസ്, പ്രയാർ. മരുമക്കൾ: വി.ജി ബിന്ദു, ആർ.എസ് രാജീവ് (മാനേജർ, പ്ലാന്റേഷൻ കോർപറേഷൻ).