അമ്പലപ്പുഴ: തകഴി പതിനാലിൽ കൃഷ്ണപ്പണിക്കർ (87) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ലീലമ്മ. മക്കൾ: അജിത് (കെ.എസ്.സി എം.എം ലിമിറ്റഡ്),അനിൽ (ദുബായ്), അരുൺ( പാരഗൺ). മരുമക്കൾ: ശ്രീലേഖ, മിനിമോൾ,സരിത.