
മാന്നാർ: ഇരമത്തൂർ കാട്ടിപറമ്പിൽ പരേതനായ കേശവന്റെ ഭാര്യ സരോജിനിയമ്മ (94) നിര്യാതയായി.
സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : ശശികല രഘുനാഥ് ( എസ്.എൻ.ഡി.പിയോഗം മാന്നാർ യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്,), അജിത് കുമാർ.
മരുമക്കൾ: രഘുനാഥൻ, ശാന്തി അജിത്.