04-sob-retnamma-g

പന്തളം : മുളമ്പഴ കൊടിയിൽ പരേതനായ ഗംഗാധരകുറുപ്പിന്റെ ഭാര്യ രത്‌നമ്മ ജി. (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ചുനക്കര തെങ്ങുംതറയിൽ കുടുംബാംഗമാണ്. മക്കൾ : നാരായണക്കുറുപ്പ്, പുഷ്പകുമാരി. മരുമക്കൾ : മിനി, സുരേന്ദ്രൻ പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.