 
ചേർത്തല : സാമുഹ്യ സാംസ്‌കാരിക പ്രവർത്തകനും തീരദേശ വികസന കോർപ്പറേഷൻ ഡയറക്ടറുമായ പി.ഐ.ഹാരിസിനെ രാജൻ പി.ദേവ് രാജൻ പി.ദേവ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഫോറം ചെയർമാർ പ്രസാദ് കായിപ്പുറം ഉപഹാരം നൽകി. ചേർത്തലയിൽ നടന്ന രാജൻ പി.ദേവ് അനുസ്മരണ സമ്മേളനം പ്രൊഫ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.മുതുകുളം സോമനാഥ്,സാബു വിശ്വത്തിൽ, ആലപ്പി ഋഷികേശ്, മരുത്തോർവട്ടം കൃഷ്ണൻകുട്ടി, ഗോപാലകൃഷ്ണൻ,ചന്ദ്രശേഖരൻ,ബേബി തോമസ്,ഹരിദാസ് എന്നിവർ സംസാരിച്ചു.