fathimabeevi

ക്ലാപ്പന : ഞാറക്കാട്ട് പരേതനായ ഷംസുദ്ദീൻഹാജിയുടെ (റിട്ട: ഹെഡ് മാസ്റ്റർ) ഭാര്യയും ആറാട്ടുപുഴ കണ്ടങ്കരിയിൽ കുടുംബാംഗവുമായ ഫാത്തിമാബീവി (90) നിര്യാതയായി. ആറാട്ടുപുഴ എം.യു.യു.പി, എൽ. പി സ്കൂളുകളുടെ മാനേജരായിരുന്നു. മക്കൾ: താഹാക്കുഞ്ഞ് (റിട്ട. എക്സിക്യുട്ടി​വ് എൻജിനീയർ), സാഹിറ, അബ്ദുൾ വഹാബ് (റിട്ട. കെ.എസ്.ആർ.ടി.സി), അബ്ദുൾ ജബ്ബാർ (യു.എ.ഇ), അബ്ദുൾ ഹക്കിം, അബ്ദുൾ നാസർ (ഇ.എസ്.ഐ), അമാനുള്ള, സഫിയത്ത്, സുഹ്റാബീവി(അദ്ധ്യാപിക). മരുമക്കൾ: ഡോ.സലീം (പത്തനംതിട്ട), നിസാറുദ്ദീൻ (കുവൈറ്റ്), ഫാസിൽ(അദ്ധ്യാപകൻ).