മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് സമ്മേളനം കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എം.മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കല്ലുമല രാജൻ, നൈനാൻ സി.കുറ്റിശേരിൽ, അനിവർഗീസ്, ലളിത രവീന്ദ്രനാഥ്, കുഞ്ഞുമോൾ രാജു, വർഗീസ് പോത്തൻ, കെ.കേശവൻ, കണ്ടിയൂർ അജിത്ത്, പഞ്ചവടി വേണു, എസ്.വൈ.ഷാജഹാൻ, അനിത വീജൻ, മാത്യു കണ്ടത്തിൽ, രാമദാസ്, ജി.രാജീവ്കുമാർ, അജയക്കുറുപ്പ്, എൻ.മോഹൻദാസ്, സജ്ജീവ് പ്രായിക്കര, ശാന്തി അജയൻ, ലതാ മുരുകൻ, പ്രസന്നാബാബു, എം.രമേശ്കുമാർ, മനസ് രാജപ്പൻ, രാജു പുളിന്തറ, റ്റി.കെ.സൈനുദ്ദീൻ, പി.പി.ജോൺ, സക്കീർ ഹുസൈൻ, മനോജ്കുമാർ, അനിൽ തെക്കേക്കര തുടങ്ങിയവർ സംസാരിച്ചു.