
ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചെറുകണ്ണാട്ട് വീട്ടിൽ പരേതനായ സി.ആർ. പുരുഷോത്തമന്റെ ഭാര്യ യശോധര (85) നിര്യാതയായി. മക്കൾ:ഓമന,പ്രസാദ് പ്രഭാവതി,പ്രമോദ് (ശാന്തി,വളവനാട് പുത്തൻകാവ് ദേവീക്ഷേത്രം),പ്രദ്യുമ്‌നൻ.മരുമക്കൾ:പരേതനായ വിദ്യാധരൻ, ജലജ,വാസവൻ,ഷീബ,മയൂരാക്ഷി.സഞ്ചയനം 8ന് രാവിലെ 8.30 ന്.