പുന്നപ്ര : കണിയാൻചിറ വീട്ടിൽ ലീല ശിവാനന്ദൻ (72) നിര്യാതയായി. അറവുകാട് കോമർത്തുശ്ശേരി കുടുംബാംഗമായിരുന്നു. മകൻ: സിനീഷ് എസ്. വയലാർ. മരുമകൾ : അനില. സഞ്ചയനം 6ന് രാവിലെ 9ന്.