photo

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡ് ചെറുവള്ളിശേരി കുമർത്തുകാട്ടിൽ(പോത്തുകാട്ട്)പത്മനാഭന്റെ മകൻ മനോഹരൻ (55)നിര്യാതനായി.ഭാര്യ:ശ്രീലത.മകൻ:മനു മനോഹർ.സഞ്ചയനം 7 ന് രാവിലെ 9ന്.