photo

ചേർത്തല:വയലാർ പഞ്ചായത്ത് എട്ടാംവാർഡിൽ കണ്ണേകാട്ടു നികർത്ത് ഷാന്മാദരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ:കാർത്ത്യായനി.മകൾ:ഷാൻസി.മരുമകൻ:ബാബു