1

കുട്ടനാട് : ഭാഗവത സപ്താഹ യജ്ഞാചാര്യൻ കൈനകരി പത്തിൽചിറ രമേശന്റെ മാതാവ് ലീല സുകുമാരൻ(85) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 11ന് എസ് എൻ ഡി പി യോഗം 23ാം നമ്പർ ശാഖാ ശ്മശാനത്തിൽ. മറ്റ് മക്കൾ : രതി, രമ . മരുമക്കൾ: സുജാത, പ്രകാശൻ, ബാബു