ആലപ്പുഴ : സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി.സുധാകരൻ നാളെ ആലപ്പുഴ ഗവ ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന ഹിയറിങ്ങ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.