
ആലപ്പുഴ : കുതിരപ്പന്തി വാർഡിൽ ഉമ്മാ പറമ്പിൽ ഒ.എൻ.പുരുഷോത്തമ പണിക്കരുടെ ഭാര്യ പ്രമീള (65 ) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ : പ്രീത, പ്രതിഭ, പ്രസീദ. മരുമക്കൾ : വിനോദ് (കെ.എസ്.ഇ.ബി), ജയഘോഷ് (ബി.എ.ആർ.സി കൽപ്പാക്കം), ഹരിലാൽ (മൂകാംബിക).