
അമ്പലപ്പുഴ : പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ സ്റ്റൈപ്പന്റോടെ നഴ്സിംഗ് ട്രെയിനികളെ നിയമിക്കും. ജനറൽ നഴ്സിംഗ് അല്ലങ്കിൽ ബി.എസ് സി നഴ്സിംഗ് യോഗ്യതയും നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഐ.സി.യു, ഒ.പി എന്നിവിടങ്ങളിൽ മുൻപരിചയമുള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 13 ന് ഉച്ചയ്ക്ക് 2ന് ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു .ഫോൺ: 9446616870, 9400063363