ആലപ്പുഴ : ചക്കിട്ടപറമ്പ് സർപ്പക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായി പ്രസന്നകുമാർ.പാലയ്ക്കാപ്പള്ളി (പ്രസി‌‌‌ഡന്റ്),ശശിധരൻപിള്ള ചക്കിട്ടപ്പറമ്പ് (വൈസ് പ്രസിഡന്റ്),രാധാകൃഷ്ണൻ നായർ അഞ്ചിൽചിറ (സെക്രട്ടറി),രാജേന്ദ്രൻ പിള്ള വേലംപറമ്പ് (ജോയിന്റ് സെക്രട്ടറി),മനീഷ് നായർ മഹേഷ്ഭവൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.