rajan-k-77

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് ആലുംതറമുക്ക് മുക്കട വീട്ടിൽ കെ. രാജൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പുഴവൂർ തെക്കതിൽ കുടുംബാംഗം വിജയമ്മ രാജൻ (റിട്ട. ആരോഗ്യ വകുപ്പ്). മക്കൾ: ആർ. സുരേഷ് (മാലിദ്വീപ്), വി. അമ്പിളി (രാജസ്ഥാൻ), ആർ. ഗിരീഷ് (ദുബായ്). മരുമക്കൾ: ആശ (മാലിദ്വീപ്), തുളസീധരൻ (രാജസ്ഥാൻ), പ്രിയ (ദുബായ്). സഞ്ചയനം 7ന് രാവിലെ 8ന്.