
കായംകുളം: കരീലക്കുളങ്ങര മലമേൽഭാഗം തുരുത്തുവയലിൽ എൻ.ദിവാകരന്റെ ഭാര്യ ഇന്ദിരാഭായി (72) നിര്യാതയായി. മക്കൾ : മനോജ് (അസി. ജനറൽ മാനേജർ, പബ്ലിക് റിലേഷൻസ്, ശാന്തിഗിരി ആശ്രമം), അമ്പിളി, അനി (എസ്.ബി.ഐ കാർത്തികപ്പള്ളി ബ്രാഞ്ച്). മരുമക്കൾ : ജയപ്രതാപ്. എ.പി (അസി.ജനറൽ മാനേജർ, റിസർവ്വ് സോൺ കാന്റീൻ, ശാന്തിഗിരി ആശ്രമം), സംഗീത.