കായംകുളം: എരുവ പടിഞ്ഞാറ് പുതുപ്പുരയ്ക്കൽ ഭാസ്കരൻ (94,ഭാസ്കരനാശാൻ) നിര്യാതനായി. ഭാര്യ :പരേതയായ സാവിത്രിയമ്മ. മക്കൾ :രാധാമണി, രാജേന്ദ്രൻ, രവീന്ദ്രൻ, മധുകുമാർ, പരേതനായ ശശിധരൻ. മരുമക്കൾ: ശ്രീജ, ഗീത,പരേതരായ ലക്ഷ്മണൻ, സുഷമ. സഞ്ചയനം 8 ന് രാവിലെ 9ന്.