ചാരുംമൂട് : ആർ. എസ് .പി ചാരുംമൂട് മണ്ഡലം സമ്മേളനം 6,7 തീയതികളിൽ താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.നാളെ പതാക ഉയർത്തൽ തുടർന്ന് മണ്ഡലം റിപ്പോർട്ടിംഗ്. 7 ന് പ്രതിനിധി സമ്മേളനം അഡ്വ.കെ.സണ്ണികുട്ടി ഉദ്ഘാടനം ചെയ്യും .