മാവേലിക്കര: ആഗസ്റ്റ് മാസത്തിലെ മാവേലിക്കര താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30ന് മാവേലിക്കര മിനിസിവിൽ സ്റ്റേഷനിലുള്ള കോൺഫറൻസ് ഹാളിൽ കൂടുമെന്ന് തഹസിൽദാർ അറിയിച്ചു.