ob

കായംകുളം : പുല്ലുകുളങ്ങര ആനന്ദഭവനം പുളിക്കാത്തുശ്ശേരിൽ പരേതനായ ജയദേവന്റെ ഭാര്യ രമാമണി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ജയരാജ്‌, മണിരാജ്, ജയലേഖ. മരുമക്കൾ : കവിത, ജിന, സജികുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.