ആലപ്പുഴ: അംഗപരി​മി​തരുടെ ദേശീയ ഫുട്‌ബാൾ അസോസിയേഷൻ അഫിലിയേഷനുള്ള അപേക്ഷാതീയതി നീട്ടി. അപേക്ഷകൾ 8ന് വൈകിട്ട് 5ന് മുമ്പ് അസോസിയേഷന്റെ ഇ-മെയിലിൽ അയയ്ക്കണം. അപേക്ഷാഫോമും വി​ശദ വിവരങ്ങളും pcasak.weebly.com എന്ന വെബ്സൈറ്റി​ൽ ലഭിക്കും. ഫോൺ: 9809921065